Water all around the year
Internal Medicine Specialist
Water is essential for the functioning of every part of our body. It is necessary not only during hot weather but also 365 days a year. We tend to neglect drinking water during winter because its importance is not highlighted during these days.
It is a healthy practice to drink water all around the year for the following benefits:
• reduce blood pressure
• stabilize heart rate
• improving joint mobility
• helping indigestion
• prevent constipation
• clearing urine
So be it any season or month of the year, water can keep your body and mind clear.
വർഷം മുഴുവനും വെള്ളം കുടിക്കാം!
നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും പ്രവർത്തനത്തിന് വെള്ളം അത്യന്താപേക്ഷിതമാണ്. ചൂടുള്ള കാലാവസ്ഥയിൽ മാത്രമല്ല, വർഷത്തിൽ 365 ദിവസവും ഇത് ആവശ്യമാണ്. ഈ ദിവസങ്ങളിൽ അതിന്റെ പ്രാധാന്യം എടുത്തു കാട്ടപ്പെടാത്തതിനാൽ ശൈത്യകാലത്ത് വെള്ളം കുടിക്കുന്നതിനു വേണ്ടത്റ പരിഗണന നല്കുന്നില്ല.
താഴെപ്പറയുന്ന ഗുണങ്ങൾക്കായി വർഷം മുഴുവനും വെള്ളം കുടിക്കുന്നത് നമുക്ക് ആരോഗ്യകരമായ ഒരു ശീലമാക്കാം:
• രക്തസമ്മർദ്ദം കുറയ്ക്കുക
• ഹൃദയമിടിപ്പ് സ്ഥിരപ്പെടുത്തുക
• ഇടുപ്പുകളുടെ ചലനം മെച്ചപ്പെടുത്തുന്നു
• ദഹനത്തെ സഹായിക്കുന്നു
• മലബന്ധം തടയുന്നു
• മൂത്രം ശുദ്ധീകരിക്കാൻ
അതിനാൽ വർഷത്തിലെ ഏത് സീസണായാലും മാസമായാലും, വെള്ളത്തിന് നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും ശുദ്ധമായി നിലനിർത്താൻ കഴിയും.
വെള്ളം കുടിക്കു; ആരോഗ്യവാനായിരിക്കു!